Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trophy

Kottayam

അ​സം​പ്ഷ​ന്‍ കോ​ള​ജി​ന് സെ​ന്‍റ് തോ​മ​സ് ട്രോ​ഫി

ച​ങ്ങ​നാ​ശേ​രി: നി​ര​ണം സെ​ന്‍റ് തോ​മ​സ് ഇ​ന്‍ഡോ​ര്‍ കോ​ര്‍ട്ടി​ല്‍ ന​ട​ന്ന സെ​ന്‍റ് തോ​മ​സ് ക​പ്പി​നാ​യു​ള്ള ഇ​ന്‍റ​ര്‍ കൊ​ള​ീജി​യ​റ്റ് വ​നി​താ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജ് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ പാ​ലാ അ​ല്‍ഫോ​ന്‍സാ കോ​ള​ജി​നെ 70-51 പോ​യിന്‍റു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​സം​പ്ഷ​ന്‍ കോ​ളജ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.


കേ​ര​ള സ്റ്റേ​റ്റ് സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ലി​ന്‍റെ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ പ​രി​ശീ​ല​ക​നാ​യ ജോ​ബി​ന്‍ വ​ര്‍ഗീ​സാ​ണ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ന്‍. സു​ജാ മേ​രി ജോ​ർ​ജാ​ണ് ടീം ​മാ​നേ​ജ​ര്‍.

Latest News

Corehub Up